Delhi Dynamos and Pune Cty Indian Super league Match<br />ഐഎസ്എല്ലിന്റെ അഞ്ചാം സീസണില്‍ ഉറപ്പിച്ച ജയം കൈവിട്ട് ഡല്‍ഹി ഡൈനാമോസ്. അവസാന മിനിറ്റുകളില്‍ ഗോള്‍ വഴങ്ങുകയെന്ന ദുശീലം ഡല്‍ഹിയെ ഒരിക്കല്‍ക്കൂടി വേട്ടയാടിയപ്പോള്‍ രക്ഷപ്പെട്ടത് പൂനെ സിറ്റിയാണ്. ഡല്‍ഹിയും പൂനെയും തമ്മിലുള്ള മല്‍സരം 1-1നു അവസാനിക്കുകയായിരുന്നു.